മാംഗ്ലൂര്‍: കായംകുളം കൊച്ചുണ്ണിയില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ എത്തി. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ചിത്...
മാംഗ്ലൂര്‍: കായംകുളം കൊച്ചുണ്ണിയില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ എത്തി. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കാന്‍ മോഹന്‍ലാല്‍ മാംഗ്ലൂരിലെത്തി.
ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയുടെ കൂട്ടുകാരനായ ഇത്തിക്കരപ്പക്കിയുടെ വേഷമാണ് മോഹന്‍ലാലിന്. വളരെ വ്യത്യസ്തമായ ഒരു ലുക്കാണ് മോഹന്‍ലാലിന് ഈ ചിത്രത്തില്‍.
മോഹന്‍ലാലും കായംകുളം കൊച്ചുണ്ണിയും തമ്മിലുള്ള രംഗങ്ങളും ആക്ഷനുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ബോബി - സഞ്ജയിന്റേതാണ് തിരക്കഥ.
ശ്രീഗോകുലം മൂവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
COMMENTS