മംഗലാപുരം : നടീനടന്മാര് ക്ഷേത്രങ്ങള്‍ എത്തുന്നത് ഇടയ്ക്കിടയ്ക്ക് വരുന്ന വാര്‍ത്തയാണ്. ഇപ്പോള്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍...
മംഗലാപുരം : നടീനടന്മാര് ക്ഷേത്രങ്ങള്‍ എത്തുന്നത് ഇടയ്ക്കിടയ്ക്ക് വരുന്ന വാര്‍ത്തയാണ്. ഇപ്പോള്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ക്ഷേത്രദര്‍ശനമാണ് ചര്‍ച്ചയാകുന്നത്.
മോഹന്‍ലാല്‍ മൂകാംബിക ദേവിയുടെ അനുഗ്രഹം വാങ്ങാനായി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെത്തി. ഇന്നുരാവിലെയാണ് താരം മൂകാംബിക ക്ഷേത്ര സന്നിധിയിലെത്തുന്നത്.
ക്ഷേത്ര ഭരണസമിതി അംഗം അഭിലാഷ് പി.വിയും എക്സിക്യൂട്ടീവ് ഓഫീസര്‍ ജനാര്‍ദ്ദനനും മേല്‍ശാന്തി നരസിംഹ അഡിഗയും ചേര്‍ന്ന് മോഹന്‍ലാലിനെ സ്വീകരിച്ചു.
COMMENTS