തിരുവനന്തപുരം: ആദിവാസി യുവാവ് മധുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഇന്ന് സെക്രട്ടേറിയറ്റിനു ...
തിരുവനന്തപുരം: ആദിവാസി യുവാവ് മധുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഇന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപവാസം നടത്തും.
മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി നല്‍കുക, ആദിവാസികള്‍ക്ക് അനുവദിച്ച ഫണ്ടുകളെക്കുറിച്ച് ധവളപത്രമിറക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസമിരിക്കുന്നത്.
മധുവിന്റെ മരണത്തിനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് ആരോപണം ഉന്നയിച്ചുകൊണ്ടാണ് കുമ്മനം രാജശേഖരന്‍ ഇന്ന് രാവിലെ 10.30 മുതല്‍ 24 മണിക്കൂര്‍ ഉപവാസമിരിക്കുന്നത്.
എന്‍.ഡി.എ നേതാക്കളും ഈ ഉപവാസത്തില്‍ പങ്കെടുക്കും.

COMMENTS