ചെന്നൈ: മക്കള്‍ നീതി മയ്യം എന്ന പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച കമലഹാസനെ പ്രശംസിച്ച് രജനീകാന്ത് രംഗത്തുവന്നു. കാര്യക്ഷമതയുള്ള വ്യക്തി...
ചെന്നൈ: മക്കള്‍ നീതി മയ്യം എന്ന പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച കമലഹാസനെ പ്രശംസിച്ച് രജനീകാന്ത് രംഗത്തുവന്നു. കാര്യക്ഷമതയുള്ള വ്യക്തിയാണ് കമലഹാസനെന്നും ജനങ്ങളുടെ ആത്മവിശ്വാസം കമല്‍ നേടിയെടുക്കുമെന്നും രജനീകാന്ത് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് കമലഹാസന് മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്.
എന്നാല്‍ കഴിഞ്ഞ ഡിസംബറിലാണ് രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്.
സിനിമയിലും രാഷ്ട്രീയത്തിലും തനിക്കും കമലഹാസനും രണ്ടുവഴികളാണെന്നും എന്നാല്‍ സാമൂഹ്യക്ഷേമമാണ് രാഷ്ട്രീയത്തില്‍ തങ്ങളുടെ ലക്ഷ്യമെന്നും രജനീകാന്ത് വ്യക്തമാക്കി.

COMMENTS