ഇന്നസെന്റ് മോഹന്‍ലാലിന്റെ ഫാനാകുന്നു. നവാഗതനായ സുനില്‍ പൂവേലി സംവിധാനം ചെയ്യുന്ന സുവര്‍ണ പുരുഷന് എന്ന ചിത്രത്തിലാണ് ഇന്നസെന്റിന്റെ കഥാപാ...
ഇന്നസെന്റ് മോഹന്‍ലാലിന്റെ ഫാനാകുന്നു. നവാഗതനായ സുനില്‍ പൂവേലി സംവിധാനം ചെയ്യുന്ന സുവര്‍ണ പുരുഷന് എന്ന ചിത്രത്തിലാണ് ഇന്നസെന്റിന്റെ കഥാപാത്രം.
തിയേറ്റര്‍ ഓപ്പറേറ്ററായ ഇരിങ്ങാലക്കുടക്കാരന് റപ്പായിയായാണ് ഇന്നസെന്റ് ചിത്രത്തില്‍ എത്തുന്നത്.
പുലി മുരുകന്റെ റിലീസ് ദിവസം റപ്പായി തന്റെ ജോലി ഉപേക്ഷിക്കുന്നതും അതിനുശേഷമുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മോഹന്‍ലാലിന്റെ ആരാധികയായി മഞ്ജുവാര്യന്‍ അഭിനയിക്കുന്ന ചിത്രം ഉടന്‍ തീയേറ്ററുകളിലെത്തും.
Keywords: Innocent, actor, movie

COMMENTS