അഹമ്മദാബാദ്: ഗുജറാത്തില്‍ ദളിത് സംഘടനാ പ്രവര്ത്തകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം. ജിഗ്നേഷ് മേവാനി നയിക്കുന്ന രാഷ്ട്രീയ ദ...
അഹമ്മദാബാദ്: ഗുജറാത്തില്‍ ദളിത് സംഘടനാ പ്രവര്ത്തകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം. ജിഗ്നേഷ് മേവാനി നയിക്കുന്ന രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ചിന്റെ പ്രവര്ത്തകന് ഭാനുഭായ് വങ്കാറാണ് തീകൊളുത്തി മരിച്ചത്.
അര്‍ഹതപ്പെട്ട ഭൂമി പതിച്ചുകിട്ടാത്തതില്‍ മനംനൊന്താണ് അറുപത്തിയൊന്നുകാരനായ വങ്കാര് ആത്മഹത്യ ചെയ്തത്.
വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ജിഗ്നേഷ് മേവാനി ഉള്‍പ്പെടെയുള്ള നൂറുകണക്കിന് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതിനിടെ പൊലീസ് തന്നെ കയ്യേറ്റം ചെയ്തെന്നും മേവാനി ആരോപിച്ചു. പലയിടത്തും പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.
Keywords: Gujrat, Jignesh Mevani, arrest

COMMENTS