ഹൈദരാബാദ്: പത്മാവത് പ്രദര്‍ശിപ്പിക്കുമ്പോള്‍ തിയേറ്ററിനുള്ളില്‍ വച്ച് 19 കാരിയെ ബലാത്സംഗം ചെയ്തു. പെണ്‍കുട്ടി ഗുരുതരമായ പരിക്കുകളോടെ ആശുപ...
ഹൈദരാബാദ്: പത്മാവത് പ്രദര്‍ശിപ്പിക്കുമ്പോള്‍ തിയേറ്ററിനുള്ളില്‍ വച്ച് 19 കാരിയെ ബലാത്സംഗം ചെയ്തു. പെണ്‍കുട്ടി ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവം നടന്നത് ഹൈദരാബാദിലാണ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 23 കാരനാണ് ബലാത്സംഗം ചെയ്തത്.
തിങ്കളാഴ്ച ഇരുവരും ഒരുമിച്ച് പത്മാവത് കാണാന്‍ പോയി. തിയേറ്ററിനുള്ളില്‍ ആളൊഴിഞ്ഞ ഭാഗത്താണ് ഇരുവരും ഇരുന്നത്. തീയേറ്ററിനുള്ളില്‍ ആളുകളും കുറവായിരുന്നു.
പ്രതിക്കെതിരെ ബലാത്സംഗത്തിന് പൊലീസ് കേസെടുത്തു. സുരക്ഷാ വീഴ്ചക്ക് തിയേറ്റര്‍ ഉടമയ്‌ക്കെതിരെയും കേസെടുത്തു.
Keywords: Padmavath, rape, sexual abuse, crime,police, arrest

COMMENTS