തൃശൂര്‍; സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന് തന്നെ തുടരാന്‍ തീരുമാനമായി. കോടിയേരി ബാലകൃഷ്ണന് മാറേണ്ട സാഹചര്യം നിലവി...
തൃശൂര്‍; സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന് തന്നെ തുടരാന്‍ തീരുമാനമായി.
കോടിയേരി ബാലകൃഷ്ണന് മാറേണ്ട സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കി.
വി.സ് അച്യുതാനന്ദനെ സംസ്ഥാന കമ്മറ്റിയിലെ ക്ഷണിതാവായി നിലനിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കും.
സംസ്ഥാന കമ്മറ്റിയിലെ പ്രായപരിധി ഇളവ് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സെക്രട്ടേറിയറ്റിനു നല്‍കാനും തീരുമാനമായി.
സമ്മേളനത്തിനെത്തിയ എട്ടു പി.ബി അംഗങ്ങളില്‍ ഏഴുപേര്‍ സംസ്ഥാനഘടകത്തിനെ പിന്തുണയ്ക്കുന്നവരായിരുന്നു.
COMMENTS