ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും എന്‍.സി.പിയും ഒന്നിക്കാന്‍ തീരുമാനിച്ചു. തെരെഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളു...
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും എന്‍.സി.പിയും ഒന്നിക്കാന്‍ തീരുമാനിച്ചു.
തെരെഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സഖ്യത്തില്‍ മത്സരിക്കുമെന്ന് ധാരണയായി. 2014 ലാണ് ഇരു കക്ഷികളും വേര്‍പിരിഞ്ഞത്. എന്നാല്‍ കേരളത്തില്‍ എന്‍.സി.പി ഇടതുപക്ഷത്തില്തന്നെ തുടരും.
ഇടയ്ക്ക് ബി.ജെ.പിയുമായും എന്‍.സി.പി സഹകരിച്ചിരുന്നു. മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും എന്‍.സി.പിയും രണ്ടായാണ് മത്സരിച്ചത്.
എന്തായാലും എന്‍.സി.പിയുടെ ഈ ലയനം ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിന് ശക്തിപകരാന്‍ സാധ്യതയുണ്ട്.
COMMENTS