കനൗജ്: ഉത്തര്‍പ്രദേശിലെ കനൗജില്‍ വാട്സാപ്പിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഘത്തെ സിബിഐ പിടികൂടി. കിഡ്സ് ട്രിപ്പിള്‍...
കനൗജ്: ഉത്തര്‍പ്രദേശിലെ കനൗജില്‍ വാട്സാപ്പിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഘത്തെ സിബിഐ പിടികൂടി. കിഡ്സ് ട്രിപ്പിള്‍ എക്സ് എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സിബിഐ നടത്തിയ അന്വേഷണത്തില്‍ നിരവധി ഹാര്‍ഡ് ഡിസ്കുകളും മൊബൈല്‍ ഫോണുകളും പിടികൂടി.
Keywords: Child porn racket, CBI, arrest

COMMENTS