കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോള്‍ താരമായിരുന്ന വി.പി.സത്യന്റെ കഥ പറയുന്ന ക്യാപ്റ്റന്‍ മികച്ച പ്രതികരണം ലഭിക്കുന്നു. സത്...
കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോള്‍ താരമായിരുന്ന വി.പി.സത്യന്റെ കഥ പറയുന്ന ക്യാപ്റ്റന്‍ മികച്ച പ്രതികരണം ലഭിക്കുന്നു. സത്യനെ മറന്നവര്‍ക്കും അവഗണിച്ചവര്‍ക്കുമുള്ള മറുപടിയും ആഘോഷിച്ചവര്‍ക്ക് ആവേശം പകരുകയും അതോടൊപ്പം നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു ക്യപ്റ്റന്‍.
ജയസൂര്യയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സത്യന്റെ ഭാര്യ അനിതയായി അനു സിത്താര എത്തുന്നു. കെ.കരുണാകരനായി ജനാര്‍ദ്ദനനും എത്തുന്നു.
ഈ സിനിമയുടെ തിരക്കഥയും സംവിധാനവും പ്രജീഷ് സെന്‍ ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം ഗോപീസുന്ദര്‍
COMMENTS