തിരുവനന്തപുരം: ടിവി താരം ഹരികുമാരന്‍ തമ്പി (56) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ ...
തിരുവനന്തപുരം: ടിവി താരം ഹരികുമാരന്‍ തമ്പി (56) അന്തരിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
നിരവധി സീരിയലുകളില്‍ ഹരികുമാരന്‍ തമ്പി വേഷമിട്ടു. കല്യാണി കളവാണി പരമ്പരയിലെ വേഷമാണ് ശ്രദ്ധേയനാക്കിയത്. അധികവും ഹാസ്യകഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിട്ടുള്ളത്.
Keywords: Actor, Harikumaran Thampi, passed away, obituary

COMMENTS