കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ ചാവേറാക്രമണം നടന്നു. സംഭവത്തില്‍ 32 പേര് മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ കൂടു...
കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ ചാവേറാക്രമണം നടന്നു. സംഭവത്തില്‍ 32 പേര് മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു.
മരിച്ചവരില്‍ കൂടുതലും പൊലീസ് ഉദ്യോഗസ്ഥരാണ്. പരിക്കേറ്റവരില്‍ ചിലര്‍ അതീവ ഗുരുതരാവസ്ഥയിലാണ്.
ആക്രമണത്തിനു പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. പ്രതിഷേധ പ്രകടനം നടക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്.
നേരത്തെ അഫ്ഗാനിസ്ഥാനില്‍ ഐ.എസ്സും താലിബാനും ആക്രമണം നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാകാം ഇതെന്ന് കരുതുന്നു.
COMMENTS