തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ പരാതിയുടെ അടി...
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.
ചികിത്സാചെലവ് അനര്‍ഹമായി കൈപ്പറ്റിയെന്നാണ് പരാതിയില്‍ പറയുന്നത്. കൃത്യതയില്ലാത്ത ബില്ലിലൂടെ മന്ത്രിയും ഭര്‍ത്താവും സര്‍ക്കാരില്‍ നിന്നും പണം കൈപ്പറ്റി എന്നാണ് പരാതി.
വിജിലന്‍സ് സ്പെഷ്യല്‍ യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.
COMMENTS