മുംബയ്: മഹാരാഷ്ട്രയില്‍ ഇന്ന് ബന്ദ്. കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മഹാരാഷ്ട്രയില്‍ ദളിത് സംഘടനകള്‍ ഇന്ന് ബന്...
മുംബയ്: മഹാരാഷ്ട്രയില്‍ ഇന്ന് ബന്ദ്. കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മഹാരാഷ്ട്രയില്‍ ദളിത് സംഘടനകള്‍ ഇന്ന് ബന്ദ് നടത്തുന്നത്.
അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഭരണ- പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനം കനത്ത സുരക്ഷയിലാണ്.
അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും മഹാരാഷ്ട്ര സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.
COMMENTS