പറ്റ്ന: ബിഹാറിലെ നവാദ ജില്ലയിലുള്ള ആശ്രമത്തില്‍ മൂന്നു സന്നാസിനിമാര് കൂട്ടബലാത്സംഗത്തിന് ഇരയായി. പ്രതിസ്ഥാനത്തുള്ള പതിമൂന്നു പേര് ഒളിവ...
പറ്റ്ന: ബിഹാറിലെ നവാദ ജില്ലയിലുള്ള ആശ്രമത്തില്‍ മൂന്നു സന്നാസിനിമാര് കൂട്ടബലാത്സംഗത്തിന് ഇരയായി. പ്രതിസ്ഥാനത്തുള്ള പതിമൂന്നു പേര് ഒളിവിലാണ്. ഇവരില്‍ ആശ്രമത്തലവനും ഉള്‍പ്പെടുന്നു.
നവാദ ജില്ലയിലെ സന്ത് കുടിര്‍ ആശ്രമത്തിലാണ് സംഭവം. 2017 ഡിസംബര്ഡ നാലിന് ആശ്രമത്തിന്റെ തലവന്‍ തപസ്യാനന്ദും മറ്റു 12 പേരും ചേര്‍ന്ന് സന്ന്യാസിനികളെ കൂട്ടബലാത്സംഗം ചെയ്തെന്നാണ് കേസ്.
പ്രതികളെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുന്നതായി ജില്ലാ എസ്പി അറിയിച്ചു.
സന്ന്യാസിമാരെ പീഡിപ്പിച്ചെന്ന പരാതിയില്‍ തപസ്യാനന്ദിനെതിരെ മുമ്പും കേസുണ്ട്. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ഒരു ആശ്രമത്തില്‍ വച്ചായിരുന്നു അത്.
അവിടെ നിന്ന് രക്ഷപ്പെട്ട തപസ്യാനന്ദ് പിന്നീട് ബിഹാറിലെ സന്ത് കുടിര്‍ ആശ്രമത്തില്‍ എത്തുകയായിരുന്നു.
Keywords: Rape case, Sadhvis, Bihar, police

COMMENTS