ന്യൂഡല്‍ഹി: അനധികൃത കായല്‍ കയ്യേറ്റ കേസില്‍ മുന്‍മന്ത്രി തോമസ്ചാണ്ടി നല്കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ജഡ്ജി പിന്മാ...
ന്യൂഡല്‍ഹി: അനധികൃത കായല്‍ കയ്യേറ്റ കേസില്‍ മുന്‍മന്ത്രി തോമസ്ചാണ്ടി നല്കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ജഡ്ജി പിന്മാറി. ജസ്റ്റീസ് അഭയ് മനോഹര്‍ സത്രെയാണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്.
ഇത് രണ്ടാം തവണയാണ് തോമസ്ചാണ്ടിയുടെ കേസ് പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ജഡ്ജി പിന്മാറുന്നത്.
മുന്‍പ് ജസ്റ്റീസ് എ.എന്‍.ഖാന്‍വില്‍ക്കറും ഇതേ കേസില്‍ നിന്ന് പിന്മാറിയിരുന്നു.
തോമസ്ചാണ്ടിയുടെ ഹര്‍ജി വെള്ളിയാഴ്ച പുതിയ ബെഞ്ച് പരിഗണിക്കും.
COMMENTS