കൊച്ചി: പോണ്ടിച്ചേരിയില്‍ വ്യാജരേഖകളുണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ സുരേഷ് ഗോപി എം.പിക്ക് ഹൈക്കോടതി മുന്‍...
കൊച്ചി: പോണ്ടിച്ചേരിയില്‍ വ്യാജരേഖകളുണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ സുരേഷ് ഗോപി എം.പിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
രണ്ട് ആള് ജാമ്യം, ഒരു ലക്ഷം രൂപ കെട്ടി വയ്ക്കണം എന്നിവയാണ് ജാമ്യ വ്യവസ്ഥകള്‍. മാത്രമല്ല എല്ലാ ശനിയാഴ്ചയും സുരേഷ്ഗോപി അന്വേഷണ ഉദ്യോഗസ്ഥന് മുന്പില് ഹാജരാകണം.
ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സുരേഷ്ഗോപി ക്രൈംബ്രാഞ്ചിന് മുന്പില് ഹാജരായിരുന്നു.
COMMENTS