കോട്ടയം: എ.ഐ.ഡി.എസ്.ഒ. കോട്ടയം ജില്ലാ കമ്മിറ്റി അംഗവും വിദ്യാര്‍ത്ഥി നേതാവുമായ റലേഷ് ചന്ദ്രനെ എം.ജി. യൂണിവേഴ്സിറ്റി കാമ്പസില്‍ വച്ച് മര്...
കോട്ടയം: എ.ഐ.ഡി.എസ്.ഒ. കോട്ടയം ജില്ലാ കമ്മിറ്റി അംഗവും വിദ്യാര്‍ത്ഥി നേതാവുമായ റലേഷ് ചന്ദ്രനെ എം.ജി. യൂണിവേഴ്സിറ്റി കാമ്പസില്‍ വച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ അയ്യപ്പന്‍കാവ് സെന്ററില്‍ ചേര്‍ന്ന എ.ഐ.ഡി.എസ്.ഒ. എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
കലാലയ രാഷ്ട്രീയത്തിന്റെ മഹത്വം വീണ്ടെടുക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി ജനുവരി 23ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തില് എറണാകുളത്ത് സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥി സംഗമത്തിന്റെ പ്രചാരണം എം.ജി. യൂണിവേഴ്സിറ്റി കാമ്പസില്‍ നടത്തുമ്പോഴാണ് എസ്.എഫ്.ഐ.ക്കാര് റലേഷ് ചന്ദ്രനെ മര്‍ദ്ദിച്ചതെന്ന് യോഗം ആരോപിച്ചു.
എസ്.എഫ്.ഐ. കലാലയങ്ങളില്‍ അഴിച്ചുവിടുന്ന ഗുണ്ടായിസത്തിന്റെ പേര് പറഞ്ഞാണ് ഹൈക്കോടതി കലാലയ രാഷ്ട്രീയം നിരോധിക്കണം എന്ന വിധി പുറപ്പെടുവിച്ചതെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് നിഖില്‍ സജി തോമസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി നിലീന മോഹന്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികള്‍ ആഷ്ന തമ്പി, നിള മോഹന്‍കുമാര്‍, അനന്തു കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു

COMMENTS