ന്യൂഡല്‍ഹി: സിപിഎം നേതാവ് പ്രകാശ് കാരാട്ടിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി. ബംഗാളില്‍ ഇടതുപാര്ട്...
ന്യൂഡല്‍ഹി: സിപിഎം നേതാവ് പ്രകാശ് കാരാട്ടിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി.
ബംഗാളില്‍ ഇടതുപാര്‍ട്ടികള്‍ അവഗണിക്കപ്പെടുന്നു. കോണ്‍ഗ്രസ് സഹകരണം ആവശ്യപ്പെട്ട് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി കരട് രാഷ്ട്രീയ പ്രമേയം കൊണ്ടുവന്നത്.
കരട് രാഷ്ട്രീയ പ്രമേയം അംഗീകരിക്കാത്തത് കാരാട്ട് ലോബിയുടെ നിയന്ത്രണം മൂലമാണെന്നും ഇത് ഇടതുപക്ഷത്തിന്റെ ഭാവിക്ക് ഗുണം ചെയ്യില്ലെന്നും സോമനാഥ് ചാറ്റര്‍ജി തുറന്നടിച്ചു.
സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുകക്ഷികള്‍ വര്‍ഗീയ ശക്തികള്‍ക്കെതിരെയാണ് പോരാടേണ്ടതെന്നും ഇന്ത്യയില്‍ ഇടതുപക്ഷമുന്നേറ്റം ഉണ്ടാകണമെന്നും സോമനാഥ് ചാറ്റര്‍ജി പറഞ്ഞു.
കോണ്‍ഗ്രസുമായുള്ള സഹകരണപ്രമേയം തള്ളിയ കാരാട്ട് പക്ഷത്തിന്റെ നിലപാടിനെതിരെ കടുത്ത അമര്‍ഷമാണ് ബംഗാള്‍ ഘടകത്തിനുള്ളത്.
Keywords: Somath Chattergee, CPM, Congress, Prakash Karat, Yechuri

COMMENTS