ചെന്നൈ: തമിഴ് സിനിമയില്‍ ബധിരയായി ഷംന അഭിനയിക്കുന്നു. സവരകതി എന്ന സിനിമയിലാണ് ഷംന ബധിരയാകുന്നത്. ജി.ആര് ആദിത്യയാണ് ചിത്രം സംവിധാനം ചെ...
ചെന്നൈ: തമിഴ് സിനിമയില്‍ ബധിരയായി ഷംന അഭിനയിക്കുന്നു. സവരകതി എന്ന സിനിമയിലാണ് ഷംന ബധിരയാകുന്നത്. ജി.ആര് ആദിത്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
രണ്ടു കുട്ടികളുടെ അമ്മയും ഗര്‍ഭിണിയുമായ യുവതിയുടെ വേഷത്തിലാണ് ഷംന അഭിനയിക്കുന്നത്. ഈ ചിത്രത്തിലൂടെ ആദ്യമായി ഷംന തമിഴ് ചിത്രത്തിന് ഡബ്ബ് ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട്.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് താരം ഈ കഥാപാത്രത്തെക്കുറിച്ച് വ്യക്തമാക്കിയത്.
റാം, മിസ്കിന് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
COMMENTS