സെഞ്ചൂറിയന്‍: ഒന്നാം ഇന്നിങ്ങ്സില്‍ 307 റണ്‍സിന് ഇന്ത്യയുടെ എല്ലാ വിക്കറ്റും നഷ്ടമായി. മൂന്നാം ദിവസം അഞ്ചു വിക്കറ്റിന് 183 റണ്‍സ് എന്ന ...
സെഞ്ചൂറിയന്‍: ഒന്നാം ഇന്നിങ്ങ്സില്‍ 307 റണ്‍സിന് ഇന്ത്യയുടെ എല്ലാ വിക്കറ്റും നഷ്ടമായി. മൂന്നാം ദിവസം അഞ്ചു വിക്കറ്റിന് 183 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ്ങ് തുടങ്ങിയത്. 124 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാ വിക്കറ്റും നഷ്ടമായി.
ഇന്ത്യയെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത് വിരാട് കോഹ് ലിയുടെ സെഞ്ച്വറിയാണ്. 217 പന്തില്‍ നിന്ന് 153 റണ്‍സാണ് കോഹ് ലി അടിച്ചെടുത്തത്.
ദക്ഷിണാഫ്രിക്കക്കു വേണ്ടി മോണി മോര്‍ക്കര്‍ നാലു വിക്കറ്റ് വീഴ്ത്തി. കേശവ് മഹാരാജ്, ഫിലാന്‍ഡര്‍, റബാഡ, എന്‍ഗിഡി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Keywords: Cricket, India, South Africa, test

COMMENTS