തൃശ്ശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവം കിരീടം തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷവും കോഴിക്കോടിന് സ്വന്തം. 899 പോയിന്റ് നേടിയാണ് കോഴിക്കോട് ഈ...
തൃശ്ശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവം കിരീടം തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷവും കോഴിക്കോടിന് സ്വന്തം. 899 പോയിന്റ് നേടിയാണ് കോഴിക്കോട് ഈ നേട്ടം സ്വന്തമാക്കിയത്.
893 പോയിന്റ് നേടി പാലക്കാട് രണ്ടാമതും 875 പോയിന്റ് നേടി മലപ്പുറം മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്.
865 പോയിന്റ് നേടി കണ്ണൂര്‍ നാലാം സ്ഥാനത്താണുള്ളത്. അഞ്ചാം സ്ഥാനം 864 പോയിന്റുമായി നേടിയത്ആതിഥേയരായ തൃശ്ശൂരാണ്.
സംസ്ഥാന കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും.
COMMENTS