ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ സൂപ്പര്‍ താരം രജനികാന്ത് ഡിഎംകെ നേതാവ് കരുണാനിധിയെ സന്ദര്‍ശിച്ചു. ഗ...
ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ സൂപ്പര്‍ താരം രജനികാന്ത് ഡിഎംകെ നേതാവ് കരുണാനിധിയെ സന്ദര്‍ശിച്ചു. ഗോപാലപുരത്തെ കരുണാനിധിയുടെ വീട്ടിലെത്തിയാണ് രജനികാന്ത് അദ്ദേഹത്തെ കണ്ടത്.
ഡിസംബര്‍ 31 നാണ് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് രജനികാന്ത് പ്രഖ്യാപിച്ചത്. രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിനു ദിവസങ്ങള്‍ക്കു ശേഷം ഡിഎംകെ നേതാവിനെ സന്ദര്‍ശച്ചതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോയെന്നു വ്യക്തമല്ല.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നു പ്രഖ്യാപിച്ച ശേഷം രജനികാന്ത് പറഞ്ഞത്.
Keywords: Rajanikant, Karunanidhi, DMK, Politics

COMMENTS