കൊട്ടാരക്കര: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനുമായ ആര്. ബാലകൃഷ്ണപിള്ളയുടെ ഭാര്യ വത്സല കുമാരി (70) അന്തരിച്ചു. ഹൃദയസംബന്ധമാ...
കൊട്ടാരക്കര: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനുമായ ആര്. ബാലകൃഷ്ണപിള്ളയുടെ ഭാര്യ വത്സല കുമാരി (70) അന്തരിച്ചു.
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരണം സംഭവിക്കുകയായിരുന്നു.
എംഎല്‍എയും നടനുമായ കെ.ബി.ഗണേഷ് കുമാര്‍ മകനാണ്. ബിന്ദു, ഉഷ എന്നിവരാണ് മറ്റു മക്കള്‍. സംസ്കാരം വ്യാഴാഴ്ച.
Keywords: R. Balakrishna Pillai, Valsala Kumari, Wife, passed away, obituary

COMMENTS