തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 31 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ബസ് ഉടമകള്‍ മുഖ്യമന്ത്രി പിണറായി വിജ...
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 31 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ബസ് ഉടമകള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
സ്വകാര്യ ബസ് ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ഉറപ്പു നല്‍കിയതായി ഉടമകളുടെ സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
ബസ് വ്യവസായവുമായി ബന്ധപ്പെട്ട രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ബുധനാഴ്ച മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചതായി നേതാക്കള്‍ പറഞ്ഞു.
Keywords: Kerala, Private bus, Strike, Pinarayi Vijayan

COMMENTS