ലണ്ടന്‍; ഫുട്ബോള്‍ കളിയുടെ ഇതിഹാസമായ പെലെ കുഴഞ്ഞുവീണു. ഫുട്ബോള്‍ റൈറ്റേഴ്സ് അസോസിയേഷന് സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുക്കാന്‍ ലണ്...
ലണ്ടന്‍; ഫുട്ബോള്‍ കളിയുടെ ഇതിഹാസമായ പെലെ കുഴഞ്ഞുവീണു. ഫുട്ബോള്‍ റൈറ്റേഴ്സ് അസോസിയേഷന് സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്കുള്ള യാത്രയ്ക്കിടയിലാണ് പെലെ കുഴഞ്ഞുവീണത്.
കിഡ്നി സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. അദ്ദേഹം ഇപ്പോള്‍ അപകടനില തരണം ചെയ്തു വരുന്നു.
മൂന്ന് ലോക കപ്പുകള്‍ നേടിയ ഏക കളിക്കാരനാണ് പെലെ. 1281 ഗോളുകളാണ് അദ്ദേഹത്തിന്റെ കരിയറില്‍ അദ്ദേഹം അടിച്ചെടുത്തത്.
COMMENTS