തിരുവനന്തപുരം: ജെ.ഡി.യു യു.ഡി.എഫ് വിടുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജെ.ഡി.യു നോതാക്കള...
തിരുവനന്തപുരം: ജെ.ഡി.യു യു.ഡി.എഫ് വിടുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ജെ.ഡി.യു നോതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മുന്നണി വിടില്ലെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. ജെ.ഡി.യുവിന് മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ലെന്ന് അദ്ദേഹം പറഞ്ഞു.
നിതീഷ്കുമാറിന്റെ എന്‍.ഡി.എ ബന്ധത്തിലുള്ള വിയോജിപ്പാണ് എം.പി സ്ഥാനത്തുനിന്നുള്ള വീരേന്ദ്രകുമാറിന്റെ രാജി എന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
COMMENTS