തിരുവനന്തപുരം: ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാന്റെ തീവ്രവാദ ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്ന എന്‍.ഐ.എ സംഘം വിയ്യൂര്‍ ജയിലിലെത്തി. ക...
തിരുവനന്തപുരം: ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാന്റെ തീവ്രവാദ ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്ന എന്‍.ഐ.എ സംഘം വിയ്യൂര്‍ ജയിലിലെത്തി.
കനകമല ഐ.എസ് തീവ്രവാദ കേസിലെ പ്രതികളെ ചോദ്യം ചെയ്യാനാണ് സംഘം ജയിലിലെത്തിയത്. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് ചോദ്യം ചെയ്യാന്‍ സമയം അനുവദിച്ചിരിക്കുന്നത്.
ഒന്നാം പ്രതി മന്‍സീദ്, ഒന്‍പതാം പ്രതി ഷെഫ്വാന് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. ഒന്നാം പ്രതി മന്‍സീദുമായി ഷെഫിന് ജഹാന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ ജയിലിലെത്തിയത്.
COMMENTS