വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രിയപ്പെട്ട ഭക്ഷണം പൊരിച്ച കോഴിയും ഡയറ്റ് കോക്കും. ഇതു ധാരാളം ട്രംപ് അകത്താക്കാറ...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രിയപ്പെട്ട ഭക്ഷണം പൊരിച്ച കോഴിയും ഡയറ്റ് കോക്കും. ഇതു ധാരാളം ട്രംപ് അകത്താക്കാറുണ്ടത്രേ.
ട്രംപിന്റെ ശാരീരിക മാനസിക നില പരിശോധിച്ച ശേഷം ഔദ്യോഗിക ഡോക്ടര്‍ നടത്തിയ പത്രസമ്മേളത്തില്‍ പൊരിച്ച കോഴിയും ഡയറ്റ് കോക്കും പോലുള്ള ഭക്ഷണം ധാരാളം കഴിക്കുന്ന ട്രംപിന്റെ ആരോഗ്യത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ സംശയം പ്രകടിപ്പിച്ചത്.
എന്നാല്‍, ട്രംപ് മാനസികവും ശാരീരികവുമായി പൂര്‍ണ ആരോഗ്യവാനാണെന്നും മദ്യം, പുകവലി എന്നിവ ഉപേക്ഷിച്ചതിന്റെ ഗുണമാണിതെന്നും ഡോക്ടര്‍ പറഞ്ഞു.
മേരിലാന്റിലെ ബേഝേഥയിലുള്ള വാള്‍ട്ടര്‍ റീഡ് മെഡിക്കല്‍ സെന്ററിലാണ് ട്രംപിന്റെ ശാരീരിക മാനസിക പരിശോധന നടത്തിയത്.
Keywords: Donald Trump, Mental and physical health, doctors

COMMENTS