ന്യൂഡല്‍ഹി: ലാവ്ലിന് കേസിലെ പ്രതികളുടെ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. കസ്തൂരിരംഗഅയ്യര്‍, ആര്.ശിവദാസന്‍, ആര്.രാജശേഖരന് എന്നിവര...
ന്യൂഡല്‍ഹി: ലാവ്ലിന് കേസിലെ പ്രതികളുടെ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. കസ്തൂരിരംഗഅയ്യര്‍, ആര്.ശിവദാസന്‍, ആര്.രാജശേഖരന് എന്നിവരുടെ വിചാരണയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.
പിണറായി വിജയന് അടക്കമുള്ളവരെ ഒഴിവാക്കി വിചാരണ ആരംഭിക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവിനെയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
എന്നാല്‍ പിണറായി വിജയന് അടക്കമുള്ള പ്രതികളെ ഒഴിവാക്കിയതിനെതിരെയുള്ള സി.ബി.ഐയുടെ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ഇതിന്റെ തുടര്‍നടപടിയായി മുഖ്യമന്ത്രി പിണറായി വിജയനും കുറ്റവിമുക്തരാക്കിയ മറ്റ് രണ്ടുപേര്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.
COMMENTS