കൊച്ചി: കെ.എസ്. ആര്.ടി. സിയെ സര്‍ക്കാര്‍ കൈവിട്ടു. സാമ്പത്തിക ബാധ്യത ഇനി ഏറ്റെടുക്കാനാവില്ലെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂല...
കൊച്ചി: കെ.എസ്. ആര്.ടി. സിയെ സര്‍ക്കാര്‍ കൈവിട്ടു. സാമ്പത്തിക ബാധ്യത ഇനി ഏറ്റെടുക്കാനാവില്ലെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍വ്യക്തമാക്കി.
കെ.എസ്.ആര്.ടി.സി പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിസംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞത്.
സമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സാധ്യമായതെല്ലാം ചെയ്തു. ഇനിയൊന്നും ചെയ്യാനില്ലെന്നും അഡിഷണല്‍ സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
പെന്‍ഷന്റെ കാര്യത്തില്‍ സര്‍ക്കാരിനു നേരിട്ട് ബാധ്യതയില്ല. എങ്കിലും 1984 മുതല്‍ സര്‍ക്കാര്‍ പെന്ഷന് നല്‍കുന്നുണ്ട്.
രാജ്യത്തെ ഒരു ഗതാഗത കോര്‍പ്പറേഷനും സ്വന്തം വരുമാനത്തില്‍ നിന്ന് പെന്ഷന് നല്‍കുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കാത്തതിനാലാണ് പെന്ഷന് വിതരണം മുടങ്ങുന്നതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
keywords: Kerala state rtc, high court, pension, affidavit

COMMENTS