കോട്ടയം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര വിവാദമാക്കേണ്ട കാര്യമില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ. എം.മാണി. ദുരിതാശ്വാസ ഫണ്‍...
കോട്ടയം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര വിവാദമാക്കേണ്ട കാര്യമില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ. എം.മാണി. ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് തുക എടുത്തിട്ടുണ്ടെങ്കില്‍ തിരിച്ചടച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരും യാത്രക്കായി ഹെലികോപ്ടറിനെ ആശ്രയിക്കാറുണ്ടെന്നും കെ. എം. മാണി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്നും അതിനു ജിഎസ്ടിയെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് എം ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Keywords: KM Mani,Kerala Congress M, Chief Minister, Helicopter controversy

COMMENTS