കൊച്ചി: ഐഎസ്എല്ലില്‍ മോശമായ പ്രകടനം തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ കൂടുതല്‍ കുഴപ്പത്തിലാക്കിക്കൊണ്ട് മുഖ്യപരിശീലകന്‍ റെനി മ്യൂലന്സ...
കൊച്ചി: ഐഎസ്എല്ലില്‍ മോശമായ പ്രകടനം തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ കൂടുതല്‍ കുഴപ്പത്തിലാക്കിക്കൊണ്ട് മുഖ്യപരിശീലകന്‍ റെനി മ്യൂലന്സ്റ്റിന് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്കു പിന്നിലെന്നാണ് വിശദീകരണം.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിന്റെ സഹപരിശീലകനായിരുന്ന റെനി മ്യൂലന്സ്റ്റീന്, ആന്‍സി, ഫുള്‍ഹാം, മകാബി ഹൈഫ തുടങ്ങിയ ടീമുകളുടെ പരിശീലകനായി പ്രവര്‍ത്തിച്ച ശേഷമാണ് 2017 ജൂലൈ 14 ന് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി എത്തുന്നത്.
ഈ സീസണില്‍ ഒരു കളിയില്‍ മാത്രമാണ് ടീമിന് ജയിക്കാനായത്. നാലു കളികള്‍ സമനിലയിലായി; രണ്ടു കളികളില്‍ തോറ്റു. നിലവില്‍, ഏഴു പോയിന്റുകളുമായി പോയിന്റുപട്ടികയില്‍ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്.
Keywords: Kerala Blasters, coach, Rene Meulensteen, Resigned

COMMENTS