തിരുവനന്തപുരം: ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു. തീരുമാനം ആരോഗ്യവകുപ്പു സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന...
തിരുവനന്തപുരം: ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു. തീരുമാനം ആരോഗ്യവകുപ്പു സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്.
പിജി ഡോക്ടര്‍മാരുടെ ബോണ്ട് വ്യവസ്ഥയില്‍ഇളവു നല്‍കാമെന്ന സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയ്ക്കു ശേഷം സമരം ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു.
എന്നാല്‍, സര്‍ക്കാര്‍ പുതിയ ഉറപ്പൊന്നും നല്‍കിയില്ല എന്ന് ആരോപിച്ച് ഒരു വിഭാഗം ഡോക്ടര്‍മാര്‍ സമരം തുടരുകയായിരുന്നു.
കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയ ജൂനിയര്‍ ഡോക്ടര്‍മാരെ ചുമതലയില്‍ നിന്ന് നീക്കിയ ശേഷമാണ് സമരം തുടരാനുള്ള തീരുമാനം ഒരു വിഭാഗം ഡോക്ടര്‍മാര്‍ അറിയിച്ചത്.
പിജി ഡോക്ടര്‍മാരുടെ ബോണ്ട് കാലാവധി ഒരു വര്‍ഷത്തില്‍ നിന്ന് ആറുമാസമായി കുറയ്ക്കും. സ്‌പെഷ്യാലിറ്റി ബോണ്ട് കാലാനവധി മൂന്നു വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമാക്കിയും കുറയ്ക്കും.
Keywords: Junior doctors, Strike, Health department, Kerala

COMMENTS