സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടു. രണ്ടാം ടെസ്റ്റിലും തോറ്റ ഇന്ത്യ മൂന്നു മത്സരങ്ങളുടെ പരമ്...
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടു. രണ്ടാം ടെസ്റ്റിലും തോറ്റ ഇന്ത്യ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ 0-2 ന് പിന്നിലായി.
ദക്ഷിണാഫ്രിക്കയുടെ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 151 റണ്‍സിന് പുറത്താവുകയായിരുന്നു.
47 റണ്‍സെടുത്ത രോഹിത് ശര്‍മ്മയ്ക്കും 28 റണ്‍സെടുത്ത മൊഹമ്മദ് ഷമിക്കും മാത്രമേ പിടിച്ചുനില്‍ക്കാനായുള്ളൂ.
ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി അരങ്ങേറ്റക്കാരന്‍ ലുങ്കി എന്‍കിടി അഞ്ച് വിക്കറ്റ് വീഴ്ത്തി.
COMMENTS