ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സുമായുള്ള സഹകരണത്തിന്റെ പേരില്‍ സി.പി.എമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു.സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സുമായുള്ള സഹകരണത്തിന്റെ പേരില്‍ സി.പി.എമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു.സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പി.ബി അംഗം പ്രകാശ് കാരാട്ടും സമ്മേളനത്തില്‍ വ്യത്യസ്ത രേഖകള്‍ അവതരിപ്പിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്.
രണ്ടു നേതാക്കളും വിട്ടുവീഴ്ചയ്ക്കില്ലാത്തതിനാല് രണ്ടു രേഖകളും പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ചര്‍ച്ച ചെയ്യാനാണ് തീരുമാനം. അതേസമയം പുതിയ തര്‍ക്കത്തിനു പിന്നില്‍ സീതാറാം യെച്ചൂരിയെ മാറ്റാനുള്ള നീക്കമാണെന്നും സൂചനയുണ്ട്.
COMMENTS