ന്യൂഡല്‍ഹി: എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ബന്ധു പീഡിപ്പിച്ചു. വടക്കന്‍ ഡല്‍ഹിയിലെ ശകുര്‍പൂര്‍ ബസ്തി മേഖലയിലാണ് മനുഷ്യമനസ്സാക്ഷിയെ മരവിപ്...
ന്യൂഡല്‍ഹി: എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ബന്ധു പീഡിപ്പിച്ചു. വടക്കന്‍ ഡല്‍ഹിയിലെ ശകുര്‍പൂര്‍ ബസ്തി മേഖലയിലാണ് മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത നടന്നത്.
സംഭവത്തില്‍ 28കാരനായ ബന്ധുവിനെ അറസ്റ്റ് ചെയ്തു. സംഭവശേഷം രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്സോ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
അച്ഛനും അമ്മയും ജോലിക്കുപോയ സമയത്താണ് കുഞ്ഞിനെതിരെ പീഡനം നടന്നത്. അമ്മ ജോലി കഴിഞ്ഞ് വന്നപ്പോള്‍ കുഞ്ഞ് രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്.
കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞത്.
Keywords: Child, sexually abused, Delhi, crime, police, arrest

COMMENTS