കോട്ടയം: സിറ്റിംഗ് എം.എല്‍.എകെ.കെ.രാമചന്ദ്രന് നായരുടെ മരണത്തെതുടര്ന്നുണ്ടാവുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിക്കുമ...
കോട്ടയം: സിറ്റിംഗ് എം.എല്‍.എകെ.കെ.രാമചന്ദ്രന് നായരുടെ മരണത്തെതുടര്ന്നുണ്ടാവുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കഴിഞ്ഞ തവണ ഒരു പ്രത്യേക സാഹചര്യത്തിലാണ് യു.ഡി.എഫ് തോറ്റത്. ഇത്തവണ അതുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
2006 ലും 2016 ലും പി.സി.വിഷ്ണുനാഥ് ജയിച്ച ഈ മണ്ഡലത്തില്‍ 2016 ലെ ത്രികോണമത്സരത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥി കെ.കെ.രാമചന്ദ്രന് നായര്‍ ജയിക്കുകയായിരുന്നു.
കെ.കെ.രാമചന്ദ്രന് നായര്‍ മരണപ്പെട്ട സാഹചര്യത്തില്‍ ജൂണിനകം ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകുമെന്ന് ഇരുമുന്നണികളും കരുതുന്നു.
Keywords: Chengannur, Polling, Bypoll, KK Ramachandran Nair
COMMENTS