കണ്ണൂര്‍: കണ്ണൂര്കാക്കയങ്ങാട് എബിവിപി പ്രവര്ത്തകന് വെട്ടേറ്റുമരിച്ചു. ചിറ്റാരിപ്പറമ്പ് സ്വദേശി ശ്യാം പ്രസാദാണ് കൊല്ലപ്പെട്ടത്. പേരാവ...
കണ്ണൂര്‍: കണ്ണൂര്കാക്കയങ്ങാട് എബിവിപി പ്രവര്ത്തകന് വെട്ടേറ്റുമരിച്ചു. ചിറ്റാരിപ്പറമ്പ് സ്വദേശി ശ്യാം പ്രസാദാണ് കൊല്ലപ്പെട്ടത്.
പേരാവൂര്‍ ഗവണ്മെന്റ് ഐടിഐയിലെ വിദ്യാര്‍ത്ഥിയാണ് ശ്യാം പ്രസാദ്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്യാം പ്രസാദിനെ കാറിലെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു.
Keywprds: Kannur, murder, death, ABVP
പേരാവൂര്‍ ഗവണ്മെന്റ് ഐടിഐയിലെ വിദ്യാര്‍ത്ഥിയാണ് ശ്യാം പ്രസാദ്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്യാം പ്രസാദിനെ കാറിലെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു.
Keywprds: Kannur, murder, death, ABVP
COMMENTS