കോഴിക്കോട്: വൈദ്യുതി പോസ്റ്റ് ദേഹത്തു വീണ് അഞ്ചാം ക്ലാസുകാരന് മരിച്ചു. കോഴിക്കോട് മാത്തറ ഇസ്ലാമിക് റസിഡന്‍ഷ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂ...
കോഴിക്കോട്: വൈദ്യുതി പോസ്റ്റ് ദേഹത്തു വീണ് അഞ്ചാം ക്ലാസുകാരന് മരിച്ചു. കോഴിക്കോട് മാത്തറ ഇസ്ലാമിക് റസിഡന്‍ഷ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥി ആതിഷ് ആണ് മരിച്ചത്.
സ്കൂള്‍ ഗ്രൗണ്ടിലാണ് അപകടം നടന്നത്. സ്കൂള്‍ ബസ് പിന്നോട്ടെടുക്കുമ്പോള്‍ ഉപയോഗ്യശൂന്യമായ വൈദ്യൂതി പോസ്റ്റില്‍ തട്ടി. കൂട്ടുകാര്‍ക്കൊപ്പം ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന ആതിഷിന്റെ തലയിലേക്ക് പോസ്റ്റ് വീഴുകയായിരുന്നു.
കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അതിനിടെ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് സ്കൂള്‍ അധികൃതരുടെ ഭാഗത്തു നിന്ന് അനാസ്ഥ ഉണ്ടായതായി പരാതിയുണ്ട്. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം വിട്ടുനല്‍കിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
Keywords: Student, death, Kozhikkodu

COMMENTS