പൂനെ: മഹാരാഷ്ട്രയില്‍ മിനി ബസ് നദിയിലേക്കു മറിഞ്ഞ് 12 പേര് മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ഹപുരില് വെള്ളിയാഴ്ച ര...
പൂനെ: മഹാരാഷ്ട്രയില്‍ മിനി ബസ് നദിയിലേക്കു മറിഞ്ഞ് 12 പേര് മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കൊല്ഹപുരില് വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ശിവജി പാലത്തില്‍ നിന്ന് പാഞ്ചഗംഗ നദിയിലേക്ക് ബസ് പതിക്കുകയായിരുന്നു.
ഗന്പതിപുലെയില് നിന്ന് പൂനെയിലേക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ പതിനേഴ് യാത്രക്കാരുണ്ടായിരുന്നു.
Keywords: Maharashtra, Bus accident, death

COMMENTS