ന്യൂഡല്‍ഹി: ക്യാപ്ടനെന്ന നിലയില്‍ ഏറ്റവുമധികം ഇരട്ട സെഞ്ചുറി നേടുന്ന താരമെന്ന് ബഹുമതി സ്വന്തം പേരില്‍ കുറിച്ച് വിരാട് കോലി. ശ്രാലങ്കയ...
ന്യൂഡല്‍ഹി: ക്യാപ്ടനെന്ന നിലയില്‍ ഏറ്റവുമധികം ഇരട്ട സെഞ്ചുറി നേടുന്ന താരമെന്ന് ബഹുമതി സ്വന്തം പേരില്‍ കുറിച്ച് വിരാട് കോലി.
ശ്രാലങ്കയ്ക്കെതിരായ ടെസ്റ്റില്‍ ഫിറോസ് ഷാ കോട്ലയില് ആറാം ഇരട്ട സെഞ്ചുറി നേടിയാണ് കോലി പുതിയ ചരിത്രമെഴുതിയത്.
വെസ്റ്റ് ഇന്‍ഡീസിന്റെ ബ്രയന്‍ ലാറയുടെ റെക്കാഡ് കോലി പഴങ്കഥയാക്കുകയായിരുന്നു. ക്യാപ്ടനായിരിക്കെ ലാറ അഞ്ച് ഇരട്ട സെഞ്ചുറികളാണ് നേടിയത്.
ഇതു കൂടാതെ കരിയറില്‍ ആറ് ഇരട്ട സെഞ്ചുറി വീതം നേടിയ സച്ചിന് ടെന്‍ഡുല്‍ക്കറുടെയും വീരേന്ദര്‍ സെവാഗിന്റെയും റെക്കാഡിനൊപ്പവും കോലി എത്തി.
COMMENTS