പൃഥ്വിരാജ് ചിത്രം വിമാനത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്‌സ്, ടൊറന്റൊ സൈറ്റുകളിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് വന്നത്...
പൃഥ്വിരാജ് ചിത്രം വിമാനത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്‌സ്, ടൊറന്റൊ സൈറ്റുകളിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് വന്നത്.
ചിത്രത്തിന്റെ അണിയണ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. പ്രജീഷ് ജി. നായര്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രദര്‍ശനത്തിനെത്തിയത്.
Keywords: Vimanam movie, piracy, Prithviraj. Malayalam

COMMENTS