വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള അഭയാർത്ഥികളുടെ വേദന കണ്ടില്ലെന്നു നടിക്കരുതെന്ന് വിശ്വാസി സമൂഹത്തോട് ഫ്രാൻസിസ് മാർപാപ്പ. സെൻറ് പീറ്...
വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള അഭയാർത്ഥികളുടെ വേദന കണ്ടില്ലെന്നു നടിക്കരുതെന്ന് വിശ്വാസി സമൂഹത്തോട് ഫ്രാൻസിസ് മാർപാപ്പ.
സെൻറ് പീറ്റേഴ്സ് ബസലിക്കയിൽ കുർബാനയ്ക്കു ശേഷം വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.
യേശുവിന്റെ രക്ഷിതാക്കളെപ്പോലെ, സ്വന്തം മണ്ണിൽ നിന്ന് നിഷ്കാസിതരാക്കപ്പെട്ട ലക്ഷക്കണക്കിനു പേരുണ്ട്. അവരുടെ വേദന വിശ്വാസി സമൂഹം കാണാതെ പോകരുതെന്നും പാപ്പ പറഞ്ഞു.

COMMENTS