ചെന്നൈ: ഹാദിയയെ സേലത്തെ കോളജില്‍ ഷെഫിന്‍ ജഹാന്‍ എത്തി. ക്യാമ്പസിനുള്ളില്‍ സിസിടിവി ക്യാമറയോടു കൂടിയ സന്ദര്‍ശന മുറിയിലായിരുന്നു കൂടിക്കാഴ്...
ചെന്നൈ: ഹാദിയയെ സേലത്തെ കോളജില്‍ ഷെഫിന്‍ ജഹാന്‍ എത്തി. ക്യാമ്പസിനുള്ളില്‍ സിസിടിവി ക്യാമറയോടു കൂടിയ സന്ദര്‍ശന മുറിയിലായിരുന്നു കൂടിക്കാഴ്ച. 45 മിനിട്ടോളം കൂടിക്കാഴ്ച നീണ്ടു.
അധ്യാപകരുട അനുമതിയോടെയായിരുന്നു ഷെഫിന്‍ ഹാദിയയെ കണ്ടത്. ഷെഫിനൊപ്പം അഭിഭാഷകനും ഉണ്ടായിരുന്നു.
സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഹാദിയ സേലത്തെ കോളജിലെത്തി ഹൗസ് സര്‍ജന്‍സ് തുടരുന്നത്. കഴിഞ്ഞ ദിവസം ഹാദിയ മാധ്യമങ്ങളെ കാണാന്‍ ശ്രമിച്ചത് കോളജ് അധികൃതര്‍ തടഞ്ഞിരുന്നു.
Keywords: Hadiya, Shefin Jahan, Selam, Supreme court

COMMENTS