ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആശ്രമത്തിനെതിരെ ലൈംഗികാരോപണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും യുവതികളെയും ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാ...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആശ്രമത്തിനെതിരെ ലൈംഗികാരോപണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും യുവതികളെയും ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പരാതി.
ഡല്‍ഹി രോഹിണിയിലെ ആദ്യാത്മിക വിശ്വവിദ്യാലയത്തിനു നേരെയാണ് ആരോപണം. പരാതിയെ തുടര്‍ന്ന് പൊലീസ് ആശ്രമത്തില്‍ മിന്നല്‍ പരിശോധന നടത്തി.
എന്നാല്‍, പൊലീസ് പരിശോധിക്കാനെത്തിയപ്പോള്‍ ആശ്രമത്തിലെ ആള്‍ദൈവം വീരേന്ദ്ര ദേവ് ദീക്ഷിതിനെ കണ്ടെത്താനായില്ല.
ചൂഷണത്തിനിരയായ പെണ്‍കുട്ടികളുടെ മ്ാതാപിതാക്കള് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ചൊവ്വാഴ്ച അടിയന്തിര പരിശോധനയ്ക്ക് ഉത്തരവിട്ടു.
ആശ്രമത്തിലെ കാവല്‍ക്കാരെയും ഒരു സ്ത്രീയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പെണ്‍കുട്ടികളെ നിയമവിരുദ്ധമായി പാര്പ്പിച്ചിട്ടുന്ന് ആശ്രമത്തിനെതിരെ നേരത്തെ പരാതി ഉയര്‍ന്നിട്ടുണ്ടായിരുന്നു.
ആള്‍ദൈവം വീരേന്ദ്ര ദേവ് ദീക്ഷിതിനെ രാജ്യത്തുടനീളം ആശ്രമങ്ങളുണ്ട്.

COMMENTS