ഇന്‍ഡോര്‍ : 35 പന്തില്‍ 101 റണ്‍സെടുത്ത് ഇന്ത്യന്‍ ക്യാപ്ടന് രോഹിത് ശര്‍മ അത്ഭുതം സൃഷ്ടിച്ചു. ഇതിനൊപ്പം ഇന്ത്യ 12 ഓവറില്‍ നൂറു കടന...
ഇന്‍ഡോര്‍ : 35 പന്തില്‍ 101 റണ്‍സെടുത്ത് ഇന്ത്യന്‍ ക്യാപ്ടന് രോഹിത് ശര്‍മ അത്ഭുതം സൃഷ്ടിച്ചു.
ഇതിനൊപ്പം ഇന്ത്യ 12 ഓവറില്‍ നൂറു കടന്ന് മുന്നേറ്റം കുറിക്കുകയും ചെയ്തു.
അന്താരാഷ്ട്ര ട്വന്റി 20യില്‍ ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ കുറിച്ച 35 പന്തില്‍ സെഞ്ചുറിയെന്ന റെക്കോഡിനൊപ്പമാണ് രോഹിത് എത്തിയിരിക്കുന്നത്.
43 പന്തില്‍ 118 റണ്‍സെടുത്ത് രോഹിത് പുറത്താവുകയായിരുന്നു. 12 ഫോറും പത്തു സിക്സറും അടങ്ങിയതായിരുന്നു വിസ്ഫോടനം സൃഷ്ടിച്ച ആ ഇന്നിംഗ്സ്.
ഈ മത്സരം ഇന്ത്യയ്ക്കു തന്നെയെന്ന് അടിവരയിടുന്നതാണ് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം.
COMMENTS