ദിനകരന്‍ 40,707 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു, തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന ഫലം

ചെന്നൈ: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച ടി.ടി.വി. ദിനകരന് വന്‍ വിജയം. 40, 707 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ദി...


ചെന്നൈ: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച ടി.ടി.വി. ദിനകരന് വന്‍ വിജയം. 40, 707 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ദിനകരന്‍ വിജയിച്ചത്.


Tally at the end final round 
TTV Dhinakaran won by 40707
TTV Dhinakaran 89013
AIADMK 48306
DMK 24651
Naam Thamilar 3860
NOTA 2373
BJP 1417

അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥി ഇ. മധുസൂദനനാണ് രണ്ടാം സ്ഥാനത്ത്. എക്‌സിറ്റ് പോള്‍ പ്രവചനം ശരിവയ്ക്കുന്ന വിജയമാണ് ടിടിവി ദിനകരന്‍ നേടിയത്. തുടക്കം മുതല്‍ ഒടുക്കം വരെ ലീഡ് നിലനിര്‍ത്തിയാണ് ദിനകരന്‍ തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചത്.



ദിനകരന്റെ ലീഡ് ഉയര്‍ന്നപ്പോള്‍ അണ്ണാ ഡിഎംകെ ഏജന്റുമാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സംഘര്‍ഷമുണ്ടാക്കി. ഇതേത്തുടര്‍ന്ന് വോട്ടെണ്ണല്‍ 15 മിനറ്റോളം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.


Keywords: T.T.V. Dinakaran, Tamil Nadu, RK Nagar bypoll,AIDMK

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,268,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4861,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10624,Kochi.,2,Latest News,3,lifestyle,211,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1417,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,257,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,355,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,869,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1078,
ltr
item
www.vyganews.com: ദിനകരന്‍ 40,707 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു, തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന ഫലം
ദിനകരന്‍ 40,707 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു, തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന ഫലം
https://4.bp.blogspot.com/-zlY56fo-BNQ/Wj-f6LFbs6I/AAAAAAAAJHw/_3YNVWloJdwtS71Vg0_JcbkGQrWl88DxACLcBGAs/s640/dinakaran4.jpg
https://4.bp.blogspot.com/-zlY56fo-BNQ/Wj-f6LFbs6I/AAAAAAAAJHw/_3YNVWloJdwtS71Vg0_JcbkGQrWl88DxACLcBGAs/s72-c/dinakaran4.jpg
www.vyganews.com
https://www.vyganews.com/2017/12/rk-nagar-bypoll-result-ttv-dinakaran-won.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/12/rk-nagar-bypoll-result-ttv-dinakaran-won.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy