തിരുവനന്തപുരം: എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച പൂന്തുറയും വിഴിഞ്ഞവും സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് രമ...
തിരുവനന്തപുരം: എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച പൂന്തുറയും വിഴിഞ്ഞവും സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയുടെ സമാപന സമ്മേളത്തില്‍ പങ്കെടുക്കാനെത്തിയതാണ് രാഹുല്‍ ഗാന്ധി.
കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇപ്പോള്‍ മത്സ്യബന്ധന മേഖല കൃഷിവകുപ്പിന്റെ കീഴിലാണ്.
ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്തുന്നതിനായി എല്ലാ സഹായവും രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തു.
ദുരന്തങ്ങളിലെ നഷ്ടം ഇല്ലാതാക്കാന്‍ സാധിക്കില്ല. എന്നാല്‍, ജനങ്ങള്‍ക്കൊപ്പമുണ്ടാകും.
ദുരന്തങ്ങളില്‍ നിന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പാഠം ഉള്‍ക്കൊള്ളണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Keywords: Rahul Ghandi, Ockhi cyclone, Vizhinjam, Poonthura, Kerala

COMMENTS